ക്രൈസ്തവ ധര്മ്മ പതാകയതെന്തി
സ്നേഹത്തിന് പുതു കാഹളമൂതി
മോചകനെശുവിന് അണികളില് ഉയരും
ശക്തി തരംഗം കെ സി വൈ എം
യുവശക്തി ഇതു യുഗശക്തി
മാനവമോചന രണശക്തി
മനുഷ്യ മനസ്സില് ഉറങ്ങും ദൈവ
മഹത്വ മുനര്ത്തും പുതുശക്തി
വില ഇടിയാതൊരു വിജ്ഞാനത്താല്
അടി പതറാതൊരു വിശ്വാസത്താല്‍
പൂര്‍ണ മനുഷ്യന്‍ പൂര്‍ണ സമൂഹം
പടുതുയര്ത്തും യുവശക്തി
അധര്‍മ്മമെന്നും അമര്ത്തിടാന്‍്
സമ്രുദി എങ്ങും ഉണര്ത്തിടാന്
സാഹോദര്യം സഹകരണം
പടവാളാകു യുവശക്തി
യുവശക്തി ഇതു യുഗശക്തി
കെ സി വൈ എം യുവശക്തി
കെ സി വൈ എം യുവശക്തി
No comments:
Post a Comment